ശബരിമല: മകരവിളക്ക് ദിനമായ ഈമാസം 14 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. തീർഥാടകരുടെ വരി മരക്കൂട്ടം വരെ നീളാതിരിക്കാൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീപിടിത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്.