സംസ്ഥാനപാതയിൽ കിളിമാനൂർ കുറവൻ കുഴിക്ക് സമീപം നടന്ന അപകടം.

സംസ്ഥാനപാതയിൽ കിളിമാനൂർ കുറവൻ കുഴിക്ക് സമീപം നടന്ന അപകടം.
നിയന്ത്രണം വിട്ട് കാർ റോഡ് വക്കിലെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ കാറിന് കേടു പാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല :