മധ്യപ്രദേശിൽ നടന്ന പതിനേഴാമത് പ്രവാസി ഭാരതി നിവാസ് കൺവെൻഷനിൽ ഘാനയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആലങ്കോട് സ്വദേശി നസീർഖാനെ ആദരിച്ചു.
ഈ നേട്ടത്തിൽ ഘാന മലയാളികൾ നിങ്ങളെ അഭിനന്ദിക്കുന്നു.
നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാൻ പി.ശ്രീരാമകൃഷ്ണൻ . ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, നോർക്ക റൂട്ട്സ് പി.ആർ.ഒ. ഡോ. അഞ്ചൽ കൃഷ്ണകുമാർ, എൻ.ആർ.കെ. ഡെവലപ്മെന്റ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ, പ്രവാസി മലയാളി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു