കഴിഞ്ഞ 15 വർഷത്തിൽ ഏറെയായി പ്രവാസ ജീവിതം നയിച്ചിരുന്ന ജാബിർ കുടുംബം ത്തോടൊപ്പം ഷാർജ യിൽ ആയിരുന്നു താമസം.
അടുത്ത മാസം നാട്ടിൽ പോയി വീട് താമസത്തിനൊരുങ്ങുകയായിരുന്ന ജാബിർ, നാട്ടിൽ സുഹൃത്തുക്കളുടെ എല്ലാം പ്രിയങ്കരൻ ആയിരുന്നു. നാടുമായി ബന്ധപ്പെട്ട ഏതൊരവശ്യത്തിനും ഈ ചെറുപ്പക്കാരൻ മുൻ പന്തിയിൽ തന്നെ കാണുമായിരുന്നു
കുടുംബം ഉൾപ്പെടെ ഷാർജയിൽ ആയതിനാൽ സംസ്കാരം അജ്മാനിലെ കബർസ്ഥാനിൽ ഇന്നലെ (3-1-2023) വൈകുന്നേരം , ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ,സ്വദേശികൾ, അജ്‌മാൻ പോലീസ് ഉദ്യോഗസ്ഥർ, ഉൾപ്പെടെ വൻ ജനാവാലിയുടെ സാന്നിധ്യത്തിൽ നടന്നു. യുഎ ഇ സാമൂഹിക പ്രവർത്തകനും ജാബിർ ന്റെ ബന്ധു കൂടിയായ നിഹാസ് ഹാഷിം കല്ലറ യുടെ നേതൃത്വത്തിൽ ആണ് നടപടിക്രമങ്ങൾ പൂർത്തിയായത്.ഭാര്യ ഷെമി, മക്കൾ ഫൈസാൻ,(6) സാറ(4)