*ആലംകോട് പൂവൻപാറയിൽ വാഹനാപകടം ഒരാൾ മരിച്ചു*

ആലംകോട്  പൂവൻപാറ  വഴിയോരക്കടയുടെ സമീപത്താണ് അപകടം. ഡയറ്റ് സ്കൂൾ ബസ്  സ്കൂട്ടറിൽ ഇടിച്ചു തെറിപ്പിച്ചു . KL 16H 7913 സ്കൂട്ടർ യാത്രക്കാരനാണ് മരിച്ചത്
 മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല