*നാവായിക്കുളത്തും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങും*

 നാവായിക്കുളം പമ്പ് ഹൗസിൽ നിന്നും പലവക്കോട് ടാങ്കിലേക്കും മരുതിക്കുന്ന് ടാങ്കിലേക്കുമുള്ള പ്രധാന ജലവിതരണ പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാവായിക്കുളം പഞ്ചായത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും."