തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ഒരു കുടുംബം സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളുമാണ് കൂട്ടിയിടിച്ചത്. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരിക്കേറ്റു. കുട്ടിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.