*പണം കടം കൊടുക്കാത്തതിന് ബന്ധുവായ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ*

കിളിമാനൂർ പാപ്പാല പണം കടം കൊടുക്കാത്തതിന് ബന്ധുവായ സ്വദേശി മനു വയസ്സ് 30 നെ മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ച കേസിലേക്ക് പാപ്പ സ്വദേശിയായ കലാധരൻ എന്ന് വിളിക്കുന്ന അനീഷ് വയസ്സ് 29ന് പോലീസ് അറസ്റ്റ് ചെയ്തു ബന്ധുക്കളായി ഇരുവരും മദ്യപിച്ച് ശേഷം പണത്തെ ചൊല്ലി തർക്കം ആരംഭിക്കുകയും അനീഷ് പാറക്കല്ലെടുത്ത് മനുവിനെ തലയ്ക്ക് അടിക്കുകയും ആയിരുന്നു ആക്രമണത്തിൽ പരിക്കേറ്റ മനു ഹോസ്പിറ്റലിൽ ചികിത്സയിലാണ് തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ച കിളിമാനൂർ പോലീസ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ഡി ശിൽപ്പയുടെ പ്രത്യേകം നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എഎസ് ഐ താഹിറുദ്ധീൻ എസ് സി പി ഓ സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു