കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസ്; ഡ്രൈവറെ പിരിച്ചുവിട്ടു

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ചതില്‍ ഡ്രൈവറെ പിരിച്ചുവിട്ടു.വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍.ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്