*ആലംകോട് പൂവൻപാറ അപകടത്തിൽ മരണപ്പെട്ടത് സുഗതൻ വഞ്ചിയൂർ*

ആലംകോട്  പൂവൻപാറയിൽ ഇന്ന് രാവിലെ നടന്ന അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. ആലംകോട്  വഞ്ചിയൂർ സ്വദേശി റിട്ടയേഡ് പോസ്റ്റ് മാൻ സുഗതൻ വഞ്ചിയൂർ ആണ് മരണപ്പെട്ടത്