ഹോട്ടലിൽ നിന്നും മയോണൈസ് വേടിക്കുന്നവർ ശ്രദ്ധിക്കുക

മുട്ട, എണ്ണ, വെളുത്തുളളി, വിനാഗിരി, ഉപ്പ് മുതലായവ ചേര്‍ത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. അവ റഫ്രജറേറ്ററിൽ അല്ല സൂക്ഷിക്കുന്നത് എങ്കിൽ 2 മണിക്കൂറിനുളളിൽ കേടാകും. അതിനാൽ മയോണൈസ് പാഴ്സലിൽ വാങ്ങി ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക!!!

മാർക്കറ്റിൽ മുട്ട ചേർക്കാത്ത വെജിറ്റേറിയൻ മയോണൈസും ലഭ്യമാണ്. എന്നാൽ കേരളത്തിൽ കൂടുതലും മുട്ട ചേർത്ത മയോണൈസ് ആണ് ഉപയോഗിക്കുന്നത്.

2 മണിക്കൂറിനുളളിൽ ഉണ്ടാക്കിയ മയോണൈസ് ആണ് വാങ്ങുന്നതെന്ന് ഉറപ്പ് വരുത്തുക. 
#foodsafety #fastfood #mayonnaise #hotels #restaurantfood