ഇട റോഡിൽ നിന്നും അമിതവേഗതയിൽ വന്നു കയറിയ ഓട്ടോറിക്ഷ റോഡിലൂടെ കടന്നു പോവുകയായിരുന്നു പ്രൈവറ്റ് ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു .
ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു .
ഈ മേഖലയിൽ വാഹനങ്ങൾ അമിത വേഗതയിലാണ് പായുന്നത് . ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും പ്രൈവറ്റ് ബസ്സുകൾ എല്ലാ മര്യാദകളും നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ചീറി പായുന്നത് ..!