വർക്കല മൈതാനം പോസ്റ്റ് ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന എലിഫന്റ് ഈറ്ററി എന്ന ഹോട്ടലാണ് വൈകുന്നേരം തീപിടുത്തം ഉണ്ടായത് ഹോട്ടലിലെ പാചകപ്പുരയ്ക്ക് സമീപത്ത് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഓടി മാറുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വർക്കല അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാരെത്തി തീയണച്ചു