ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ കല്ലൂർക്കോണം ചരുവിളപുത്തൻവീട്ടിൽ കാർത്യായനിഅമ്മ അന്തരിച്ചു . 71 വയസ്സ് ആയിരുന്നു . സംസ്കാരം ഇന്ന് ( 22 - 1 - 23 ) പകൽ മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യയാണ് . മൂന്നുമാസം മുമ്പ് ഉണ്ടായ ശാരീരിക അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 8.45 മണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത് .. മക്കൾ : ശ്രീജ (ചിറയിൻകീഴ് താലൂക്ക് ആശുപത്രി ), ജ്യോതിഷ് . മരുമക്കൾ : വിക്രമൻനായർ (ഗൾഫ് ) , അഖില .