അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ആറ്റിങ്ങല്‍ പ്രദേശം കേന്ദ്രീകരിച്ച് വന്‍ മോഷണ സംഘം തമ്പടിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തിരക്കുള്ള ബസുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
സാധാരണ തിരക്കു കൂടിയ സ്ഥലങ്ങളിലും തിരക്കുള്ള ബസില്‍ കയറിയുമാണ് സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന തമിഴ്നാട ്സംഘം പ്രവര്‍ത്തിക്കുന്നത്.