ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള വലിയവിളവീട്ടിൽ പരേതനായ AKM മോട്ടോഴ്സ് ഉടമ അബ്ദുൽ വാഹീദിന്റെ മകൻ മുഹമ്മദ് റസീം (34)മരണപ്പെട്ടു.

ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള വലിയവിളവീട്ടിൽ പരേതനായ AKM മോട്ടോഴ്സ് ഉടമ അബ്ദുൽ വാഹീദിന്റെ മകൻ മുഹമ്മദ് റസീം (34)മരണപ്പെട്ടു.  കബറടക്കം : ഇന്ന്(15-1-22 ) വൈകിട്ട് 4 ന് ആലംകോട് ജമാഅത്തിൽ.. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു ..ഇന്ന് രാവിലെ 8 മണിക്ക് വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്... മാതാവ്: ലൈലാബീഗം.. സഹോദരി : സുമയ്യ .