ആറ്റിങ്ങൽ മൂന്നുമുക്കിൽ ഇ. വി.വിലാസിൽ വി.സുന്ദരേശൻ (93 വയസ്സ്) റിട്ടയേഡ് സൂപ്രണ്ട് (PWD)ഇന്ന് വൈകുന്നേരം 6 മണിക്ക് വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതനായി
January 31, 2023
ആറ്റിങ്ങൽ മൂന്നുമുക്കിൽ ഇ. വി.വിലാസിൽ വി.സുന്ദരേശൻ (93 വയസ്സ്) റിട്ടയേഡ് സൂപ്രണ്ട് (PWD)ഇന്ന് വൈകുന്നേരം 6 മണിക്ക് വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതനായി.
ഭാര്യ ശ്രീമതി ജെ തങ്കമ്മ( റിട്ടയർ ടീച്ചർ ജീ.വി.ആർഎം യുപിഎസ് സ്കൂൾ)
മക്കൾ: സുരേഷ് കുമാർ,അനിത ശശിധരൻ,അനിൽകുമാർ,അജിത് കുമാർ,അരുൺ കുമാർ
മരുമക്കൾ:Adv ജി.ശശിധരൻ,ഷൈല സുരേഷ്,ബിന്ദു മുരളി, ആശ അജിത്. സംസ്കാരം രാവിലെ 10 30 ന് സ്വവസതിയിൽ.