ആലംകോട് പള്ളിക്ക് സമീപം ചരുവിള വീട്ടിൽ യാക്കൂബ് ഇബ്രാഹിം(82)(Y. A. R) മരണപ്പെട്ടു.

ആലംകോട് പള്ളിക്ക് സമീപം ചരുവിള വീട്ടിൽ യാക്കൂബ്  ഇബ്രാഹിം(82)(Y. A. R) (സായിപ്പ്) മരണപ്പെട്ടു.   കബറടക്കം നാളെ (17.1.2022)രാവിലെ എട്ടുമണിക്ക് ആലങ്കോട് ജുമാ മസ്ജിദിൽ
 മക്കൾ ഷമീം റഹീം നസീം