ആറ്റിങ്ങൽ പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം എസ് ബി നിവാസിൽ കെ സുകുമാരൻ(75) അന്തരിച്ചു
January 16, 2023
ആറ്റിങ്ങൽ പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം എസ് ബി നിവാസിൽ കെ സുകുമാരൻ അന്തരിച്ചു. 75 വയസ്സായിരുന്നു . സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.. ഭാര്യ: ജി ശാന്തകുമാരി (അമർ ആശുപത്രി ) ... മക്കൾ: S സിന്ധു , S ബിന്ദു.. മരുമകൻ : എ പ്രസാദ്.