മണമ്പുർ. പാർതുക്കോണത്തു. സിമി നിവാസിൽ ചിത്രാംഗതന്റെ ഭാര്യ രാധ (73.)നിര്യാതയായി
January 12, 2023
മണമ്പുർ. പാർതുക്കോണത്തു. സിമി നിവാസിൽ ചിത്രാംഗതന്റെ ഭാര്യ രാധ 73. വയസ്സ് നിര്യാതയായി ഭർത്താവ് ചിത്രാങ്ങധൻ. മക്കൾ സിമി. ഷിനി. സിരാജ്. മരുമക്കൾ ജയൻ സുഭാഷ്. ആതിര ശവസംസ്കാരം. വ്യാഴം രാവിലെ 10മണിക്ക്.