ആറ്റിങ്ങൽ ആലംകോട് അവിക്സിന് എതിർവശം സി ജെ ഭവനിൽ ചന്ദ്രബാബു (72)അന്തരിച്ചു

ആറ്റിങ്ങൽ ആലംകോട് അവിക്സിന് എതിർവശം സി ജെ ഭവനിൽ ചന്ദ്രബാബു അന്തരിച്ചു. 72 വയസ്സായിരുന്നു . സംസ്കാരം നാളെ (23-1-23 തിങ്കൾ ) രാവിലെ 9 .30 ന് വീട്ടുവളപ്പിൽ .........
       ആറ്റിങ്ങൽ നഗരസഭയിൽ ആദ്യകാലം മുതൽ ഏറെക്കാലം കൗൺസിലറും , കണ്ണുരോഗ വിദഗ്ധനും, സി പി എം ന്റെ പ്രമുഖ നേതാവുമായിരുന്ന പരേതനായ കെ ഭാനുവൈദ്യന്റെ മകനാണ്... കഴിഞ്ഞ ഒരു വർഷക്കാലമായി ശാരീരികാസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്നു . ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ KTCT ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത് ...... ഭാര്യ : ജയിനി ... മക്കൾ : ജിഷ്ബാബു , ജിഷബാബു ... മരുമകൻ: പ്രജു .