വർക്കല ചെമ്മരുതി മാച്ചാരിവിളാകം വീട്ടിൽ സരോജിനിഅമ്മ (72)അന്തരിച്ചു.
January 07, 2023
വർക്കല ചെമ്മരുതി മാച്ചാരിവിളാകം വീട്ടിൽ സരോജിനിഅമ്മ അന്തരിച്ചു. 72 വയസ്സായിരുന്നു .രാജഗോപാലൻനായരുടെ ഭാര്യയാണ്. സംസ്കാരം : നാളെ (8 - 1 - 22 ഞായർ ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .. മക്കൾ: അരുൺ , കിരൺ.. മരുമക്കൾ: ലക്ഷ്മി , ഗായത്രി .