തിരുവനന്തപുരം പോത്തൻകോട് അണ്ടൂർക്കോണം പുത്തൻവീട് അബ്ദുൽ ഷെരീഫ് (68)മരണപ്പെട്ടു.

 തിരുവനന്തപുരം പോത്തൻകോട് അണ്ടൂർക്കോണം പുത്തൻവീട്  അബ്ദുൽ ഷെരീഫ് (68) ഇന്ന് (09.01.2023 തിങ്കളാഴ്ച) പുലർച്ചെ 5.15ന് മരണപ്പെട്ടു.  ഖബറടക്കം ഇന്ന് രാവിലെ   11.30 അണ്ടൂർക്കോണം കുടമുറ്റം മുസ്ലിം ജമാഅത്തിൽ