ആറ്റിങ്ങൽ മാമം ചൈതന്യ ജംഗ്ഷന് സമീപം കാർത്തികയിൽ ജയച്ചന്ദ്രബാബു (68)അന്തരിച്ചു.
January 04, 2023
ആറ്റിങ്ങൽ : മാമം ചൈതന്യ ജംഗ്ഷന് സമീപം കാർത്തികയിൽ ജയച്ചന്ദ്രബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. സംസ്കാരം : ഇന്ന് ( 4-1-23) പകൽ രണ്ടിന് വീട്ടുവളപ്പിൽ.. ഭാര്യ: പ്രമീളകുമാരി . മക്കൾ: പ്രീജ , പ്രിജിത് , പ്രിജിൻ .