ഈ ഫോട്ടോയിൽ കാണുന്ന റഹീം(56 വയസ്) എന്നയാളെ 05/01/2023 വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതൽ കാണ്മാനില്ല. മടവൂർ,ഞാറയിൽക്കോണം, കരിമ്പുവിള സ്വദേശിയാണ്. കാണാതാകുമ്പോൾ ഫോട്ടോയിൽ കാണുന്ന വെള്ള ഷർട്ടും മുണ്ടും ആണ് ധരിച്ചിരുന്നത്. കൈവശം പാസ്പോർട്ട്, ആധാർ ഉൾപ്പടെയുള്ള രേഖകൾ ഉണ്ട്. പള്ളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാണുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക. മാക്സിമം ഷെയർ ചെയ്യുക.
PALLICKAL SHO : 9497947116
PALLICKAL SI : 9497980126
Rashib : +91 8606177000
Riyas Kappamvila : 9961040880