ആറ്റിങ്ങൽ കീഴാറ്റിങ്ങൽ ശാസ്താംനട ജംഗ്ഷനു സമീപം പ്രണവത്തിൽ രാധാമണി (54)അന്തരിച്ചു .

ആറ്റിങ്ങൽ : കീഴാറ്റിങ്ങൽ ശാസ്താംനട ജംഗ്ഷനു സമീപം പ്രണവത്തിൽ രാധാമണി അന്തരിച്ചു . 54 വയസ്സായിരുന്നു . സംസ്കാരം ഇന്ന് (25-1-23) രാവിലെ 11 മണിക്ക്‌ വീട്ടുവളപ്പിൽ... ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ്. ആരോഗ്യവകുപ്പിൽ സ്റ്റേറ്റ് മാസ് മീഡിയ ഓഫീസറായിരുന്ന പുഷ്പരാജന്റെ ഭാര്യയാണ് ... ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത് ...... മകൻ : പ്രണവ്.