ജീവിത ശൈലിയും, ശീലങ്ങളും കാരണമുണ്ടാകുന്ന വദന രോഗങ്ങളെ മുൻകൂട്ടി തിരിച്ചറിയുന്നതിനും ,
വദനജന്യ രോഗങ്ങളുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും പൊതു അവബോധം വളർത്തിയെടുക്കന്നതിനുമായി സംഘടിപ്പിക്കുന്ന സൗജന്യ പരിശോധനാ ക്യാമ്പിലേക്ക് ഏവർക്കും സ്വാഗതം.
- ഓറൽ സ്കാനിംഗ് ഉൾപ്പെടെ നൂതനവും മികവുറ്റതുമായ പരിശോധനാ രീതികളും , വിദഗ്ദ ഡോക്ടർമാരുടെ സേവനവും ഈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയും , ആസ്മിക്കും. സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശോധനാ ക്യാമ്പ് ഏവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
തീയതി : ഫെബ്രുവരി 4 ശനിയാഴ്ച
സ്ഥലം : ഗവ. LPS , ആലംകോട്
സമയം : രാവിലെ 10 മണി മുതൽ 12 മണി വരെ