സ്വർണ്ണവില കുതിക്കുന്നു; പവന് 41,280 രൂപ

 സ്വർണ്ണവിലയിൽ വീണ്ടും വർധന.ഇന്ന് ഗ്രാമിന് 30 രൂപ വർദ്ധിച്ചു 5,160 രൂപയായി. പവന് 240 രൂപ വധിച്ച 41,280 രൂപയായി.