വിതുര .പൊൻമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക് ബ്രേക്ക് നഷ്ടപ്പെട്ട് സിഫ്റ്റ് കാർ തലകീഴായി മറിയുകയായിരുന്നു വിനോദ സഞ്ചാരത്തിന് വന്നവരാണ് അപകടത്തിൽ പെട്ടത് അപകടത്തിൽപ്പെട്ട കാറിൽ 5 പേർ ഉണ്ടായിരുന്നു.പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി