കരവാരം തോട്ടയ്ക്കാട് നടലൂട്ടിൽ മാടൻ നടക്കു സമീപം പണിക്കെന്റെ വിള വീട്ടിൽ സുനിൽ,റീന ദമ്പതികളുടെ മകൻ ജുബിറ്റ്(28)മരണപ്പെട്ടു

കരവാരം തോട്ടയ്ക്കാട് നടലൂട്ടിൽ മാടൻ നടക്കു സമീപം പണിക്കെന്റെ വിള വീട്ടിൽ സുനിൽ,റീന ദമ്പതികളുടെ മകൻ ജുബിറ്റ്(28)നെ വീടിനു സമീപം കഴിഞ്ഞ രാത്രിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അവിവിവാഹിതനായ ഇദ്ദേഹം ഇന്ന് വൈകിട്ട് ഗൾഫിലേക്ക് മടങ്ങാനിരുന്നതാണ്.