*നഗരൂർ പാലം ഇന്ന് (ജനുവരി 25 - 2023 )രാവിലെ 10 മണിക്ക് തുറന്നുകൊടുക്കും*

നഗരൂർ പാലം ബുധനാഴ്ച (ജനുവരി 25 - 2023 )രാവിലെ 10 മണി മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് ആറ്റിങ്ങൽ എം എൽ എ OS അംബിക അറിയിച്ചു