*രാജ്യത്ത് ഇന്നലെ 226 പുതിയ കോവിഡ് കേസുകൾ*

ഇന്ത്യയിൽ ഇന്നലെ 226 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് നിലവിൽ 3,653 കേസുകളാണ് നിലവിലുള്ളത്. കേരളത്തിൽ 474 ആക്ടീവ് കേസുകൾ. 

ഇതുവരെ കൊറോണ വൈറസ് ബാധമൂലം ഇന്ത്യയിൽ 5.30 ലക്ഷം പേർ മരിച്ചു. 4.46 കോടി കേസുകൾ ഇതുവരെ റിപ്പോർട്ടു ചെയ്തു.