തോപ്പിച്ചന്ത മണനാക്ക് വഴി വർക്കല പോകുന്ന ആർ കെ വി ബസ് തൊപ്പിച്ചന്തക്ക് സമീപം അപകടത്തിൽപ്പെട്ടു. ആലങ്കോട് കടയ്ക്കാവൂർ റോഡ് നവീകരണം നടക്കുന്നതിനാൽ തൊപ്പിച്ചതയിൽ നിന്ന് റേഡിയോമുക്ക് വഴി തിരിച്ച് വിട്ട ബസ് നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു.