*പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയവിവരം*

വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി
വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ തുറന്നു കൊടുത്തു

തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന വനംവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി (16-12-2022)ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും. പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കേണ്ടതാണ്.

*പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയവിവരം*

വിതുരയിൽ നിന്നും പൊന്മുടിയിലേക്ക് :
⏰️07.10AM
⏰️08. 30 AM
⏰️09.40AM
⏰️11.00AM
⏰️11.50AM
⏰️02.30PM
⏰️03.15PM
⏰️04.10PM

തിരുവനന്തപുരത്ത് നിന്നും പൊന്മുടിയിലേയ്ക്ക്:
⏰️05.30AM
⏰️08.15AM
⏰️09.20AM
⏰️12.50PM
⏰️02.30PM

നെടുമങ്ങാട് നിന്നും പൊന്മുടിയിലേക്ക്:
⏰️06.20AM
⏰️07.50AM
⏰️08.50AM
⏰️10.10AM
⏰️11.00AM
⏰️01.40PM
⏰️02.30PM
⏰️03.20PM

വെഞ്ഞാറമൂട് നിന്നും പൊന്മുടിയിലേയ്ക്ക്:
⏰️10.10AM 

പൂവാറിൽ നിന്നും പൊന്മുടിയിലേയ്ക്ക്:
⏰️ 06.00AM

നെയ്യാറ്റിൻകര നിന്നും പൊന്മുടിയിലേക്ക്:
⏰️06.20 AM 

കാട്ടാക്കടയിൽ നിന്നും പൊന്മുടിയിലേക്ക്:
⏰️06.40AM 
⏰️01.45PM

വെള്ളനാട് നിന്നും പൊന്മുടിയിലേക്ക്:
⏰️07.10AM
⏰️02.10PM 

പൊന്മുടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള
     സർവീസുകളുടെ സമയവിവരം👇🏻

️08.25AM പൊന്മുടി-തിരുവനന്തപുരം
                        പൊന്മുടി (08.25AM)
                        വിതുര (09.25AM)
                        നെടുമങ്ങാട് (10.15AM)
                        തിരുവനന്തപുരം (11.05AM)

10.15AM പൊന്മുടി-കാട്ടാക്കട
                        പൊന്മുടി (10.15AM)
                        വിതുര (10.55AM)
                        നെടുമങ്ങാട് (12.05PM)
                        വെള്ളനാട് (12.30PM)
                        കാട്ടാക്കട (12.55PM)

️10.50AM പൊന്മുടി-വിതുര
                       പൊന്മുടി (10.50AM)
                       വിതുര (11.40AM)

12.50PM പൊന്മുടി-തിരുവനന്തപുരം
                       പൊന്മുടി (12.50PM)
                       വിതുര (01.40PM)
                       നെടുമങ്ങാട് (02.40PM)
                       തിരുവനന്തപുരം (03.30PM)

️01.30PM പൊന്മുടി-വെഞ്ഞാറമൂട്
                       പൊന്മുടി (01.30PM)
                       വിതുര (02.20PM)
                       നെടുമങ്ങാട് (03.20PM)
                       വെഞ്ഞാറമൂട് (04.10PM)

04.00PM പൊന്മുടി-തിരുവനന്തപുരം
                         പൊന്മുടി (04.00PM)
                         വിതുര (04.45PM)
                         നെടുമങ്ങാട് (05.50PM)
                         തിരുവനന്തപുരം (06.40PM)

️05.00PM പൊന്മുടി-നെയ്യാറ്റിൻകര
                       പൊന്മുടി (05.00PM)
                       വിതുര (05.50PM)
                       നെടുമങ്ങാട് (06.50PM)
                       വെള്ളനാട് (07.15PM)
                       കാട്ടാക്കട (07.40PM)
                       നെയ്യാറ്റിൻകര (08.05PM)

05.40PM പൊന്മുടി-നെടുമങ്ങാട്
                       പൊന്മുടി (05.40PM)
                       വിതുര (06.30PM)
                       നെടുമങ്ങാട് (07.30PM)

യാത്രാസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 
കെ എസ് ആർ ടി സി വിതുര: Phone:04722858686.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011