അന്താരാഷ്‌ട്ര ബഹിരാകാശനിലയം (ISS) കേരളത്തിൽനിന്നും ഇന്ന്.. (ഡിസംബർ -10) നേരിൽ കാണാം.

കൂടാതെ എല്ലാ ഗ്രഹങ്ങളെയും ഇന്ന് കാണാം..
.
കേരളത്തിൽ എവിടെ നിന്നും ടെലസ്‌ക്കോപ്പ് ഇല്ലാതെ കാണാവുന്നതാണ് 
.
കാണുവാൻ:
 ഇന്ന്.. ഡിസംബർ -10 നു വൈകീട്ട് കൃത്യം 6:39 നു പടിഞ്ഞാറ്.. സൂര്യൻ അസ്തമിച്ച ദിശയിൽ നോക്കിനിൽക്കുക.
അപ്പോൾ അൽപ്പം വലതു മാറി.. വടക്കു-പടിഞ്ഞാറുദിശയിൽനിന്നും ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും.
.
6:42 നു തലയ്ക്കു മുകളിൽ നല്ല ശോഭയോടെ എത്തും.
.
6:45 നു തെക്കു-കിഴക്കായി അസ്തമിക്കും 
.
 അതെ സമയം സൂര്യൻ അസ്തമിച്ച ദിശയിൽ ( ആകാശം നല്ല ക്ലിയർ ആണെങ്കിൽ ) വളരെ ചെറുതായി ശുക്രനെയും, ബുധനേയും കാണാം.

കുറച്ചു മുകളിലായി ശനി ഗ്രഹത്തെ കാണാം.

തലയ്ക്ക് മുകളിലായി നല്ല തെളിച്ചതോടെ വ്യാഴം ഗ്രഹത്തെ കാണാം.

അൽപ്പം കിഴക്കായി പ്രകാശം കുറഞ്ഞു ചുവന്ന ചൊവ്വ ഗ്രഹത്തെയും കാണാം.