"ക്രിസ്തുമസ്,പുതുവത്സരത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ,
ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും കെ എസ് ആർ ടി സി അധിക സർവീസുകൾ...
ക്രിസ്തുമസ്,പുതുവത്സരത്തോടനുബന്ധിച്ച് 20/12/2022 മുതൽ 02/01/2023
വരെ അധിക സർവീസുകൾ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്. എന്നാൽ ഡിസംബർ 22, 23, 24 തീയതികളിൽ യാത്രക്കാരുടെ തിരക്ക്
കൂടുതലായി അനുഭവപ്പെട്ടതിനാലും
പല സ്വകാര്യ ബസുകളുടെ അമിത നിരക്ക് ശ്രദ്ധയിൽ പ്പെട്ടതിനാലുമാണ്
കൂടുതൽ സർവ്വീസ് അധികമായി കെ എസ് ആർ ടി സി നടത്തുന്നത്.
ബാംഗ്ലൂർ, മൈസൂർ,ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ :-
22.12.2022 മുതൽ 24.12.2022 വരെ
1. 20:25 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(മൈസൂർ,കുട്ട, മാനന്തവാടി വഴി)
2. 20:05 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(മൈസൂർ,കുട്ട, മാനന്തവാടി വഴി)
3.19.00 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
4.16.00 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5.18.00 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6. 20.00 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7. 21.30 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
8. 18.30 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
9. 17.30 ചെന്നൈ - എറണാകുളം (S/Dlx.)((സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ
26/12/2022 മുതൽ 28/12/2022, 31/12/2022, 01/01/2023, 02/01/2023 വരെ.
1. 22:30 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
2. 22.50 കോഴിക്കോട് - ബാംഗ്ലർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
3. 21.10 കണ്ണൂർ - ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)
4. 20.00 തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)
5. 19.30 എറണാകുളം-ചെന്നൈ (S/Dlx.) (പാലക്കാട്,കോയമ്പത്തൂർ, സേലം വഴി)
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details......
കെ എസ് ആർ ടി സി
തിരുവനന്തപുരം സെൻട്രൽ
ഫോൺ:- 0471-2323886
കോഴിക്കോട്-0495-2723796
കോട്ടയം -0481-2562908
കണ്ണൂർ -0497-2707777
എറണാകുളം-0484-2372033
തൃശ്ശൂർ -0487-2421150
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#KSRTC #CMD #TVM #Bangalore #Super_Deluxe #Chennai #kannur #Kottayam #Ernakulam #payyannur
#Kozhikode #palakkad #nagarcovil #Madhuri #mananthavadi #super_deluxe #Thrissur #transport #Christmas #newyear
#Interstate #kerala #karnataka #tamilnadu #ksrtcsocial_mediacell