ലീഡർ കെ. കരുണാകരന്റെ പതിമൂന്നാം ചരമ വാർഷികത്തോനുബന്ധിച്ച് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണവും,പുഷ്പാർച്ചനയും നടന്നു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ ഡി. സി. സി അംഗം എസ്. എം മുസ്തഫ ഉദ്ഘാടനം ചെയ്തു. നിസ്സാം തോട്ടയ്ക്കാട്,എൻ വിവേകാനന്ദൻ, ജി. മണിലാൽ,ജോയി തോട്ടയ്ക്കാട് തുടങ്ങിയവർ സംസാരിച്ചു.