മണ്ഡലപൂജ,മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്
പമ്പക്ക് പോകുന്ന അയ്യപ്പഭക്തരുടെ
സൗകര്യാർത്ഥം മുൻ വർഷങ്ങളിലേതു പോലെ ഈവർഷത്തിലും വിപുലമായ
യാത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ നിന്നും 07:15 PM ന് പുറപ്പെട്ട് കിളിമാനൂർ, കൊട്ടാരക്കര പത്തനംതിട്ട, നിലയ്ക്കൽ വഴി പമ്പയിൽ എത്തിച്ചേരുന്നു.
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിന്.
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
തൃശൂർ
- 0487-2421150
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന 24hrs ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #pamba #Trivandrum #swamisaranam #swamysaranam #ayyappasaranam #sabarimala #ശബരിമല #mandalapooja #tsr #special_service #makaravilakku
#FAST_PASSENGER #TSR #KTM #Attingal #പമ്പ #swamysaranam
#ksrtcsocialmediacell