*കിളിമാനൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു*

കിളിമാനൂർ പൊരുന്തമൺ സ്കൂളിന് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലോളംപേർക്ക് പരിക്കേറ്റു.
ദേവസ്വം ബോർഡ് വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സഞ്ചരിച്ച കാറും അപകടത്തിൽ പെട്ടവയിൽ പെടും.
അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത സ്തംഭനവും ഉണ്ടായി.