നിലമേൽ. പാരിപ്പള്ളി മടത്തറ റോഡിൽ വേക്കലിൽ റോഡിന് സമീപമുള്ള ചെറിയ തോട്ടിൽ ബൈക്ക് മറിഞ്ഞു മരിച്ച നിലയിൽ യുവാവിനെ കാണപ്പെട്ടു ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ അതുവഴി നടന്നു പോയ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടതും ചടയമംഗലം പോലീസിൽ വിവരം അറിയിച്ചത്. പനപ്പാംകുന്ന് സ്വദേശി രാജേഷ് ആണ് മരണപ്പെട്ടത് പെയിന്റിങ് തൊഴിലാളിയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി