മണ്ഡലകാല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ഇടതടവില്ലാതെ യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി.......

200ൽ അധികം ബസുകളാണ് 24 മണിക്കൂറും നിലയ്ക്കൽ മുതൽ പമ്പവരെ ചെയിൻ സർവീസ് നടത്തുന്നത്. 120 നോൺ എസി. 50 എസി, 30 ഫാസ്റ്റ് ബസുകളുമാണ് ചെയിൻ സർവീസിന് ഒരുക്കിയിട്ടുള്ളത്.
ഓരോ മിനിട്ടിലും മൂന്ന് ബസുകളാണ്
നിലവിൽ സർവ്വീസ് നടത്തി വരുന്നത്.

 ചെയിൻ സർവീസ് നടത്തുന്ന ബസുകളിൽ നിലവിൽ കണ്ടക്ടറുണ്ടാകില്ല. തീർഥാടകർ ടിക്കറ്റ് എടുത്ത് ബസിൽ കയറാവുന്നതാണ്.

നിലയ്ക്കൽ, ത്രിവേണി എന്നി വിടങ്ങളിൽ ഇതിനായി ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. 10 കൗണ്ടറുകൾ വീതമാണ് ക്രമീകരിക്കുന്നത്. ഇതിൽ 8 കൗണ്ടറുകൾ സാധാരണ
തീർഥാടകർക്കും, - ഒന്ന് മുതിർന്നവർക്കും, ഒന്ന് സംഘമായി എത്തുന്നവർക്കുമാണ് നിലവിൽ ക്രമീകരിച്ചിട്ടുള്ളത്. 40 പേരുള്ള സംഘത്തിന് പ്രത്യേക ബസും ലഭ്യമാക്കും.

കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന 24hrs ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd #pamba #Nilakkal #swamisaranam #സ്വാമിശരണം #ayyappasaranam #sabarimala #ശബരിമല #mandalapooja #makaravilakku #chainservice #advancetickets #tickets #counter #ksrtccounter #queuesyatem #ksrtcsocialmediacell