ഭരതന്നൂർ ലെനിൻകുന്ന് സ്വദേശി മണിക്കുട്ടൻ (38) ഇന്ന് ഉച്ചയോടെ പത്തനംതിട്ട കൈപട്ടൂർ അമ്മൻകോവിലിലെ കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
ഭരതെന്നൂർ സ്വദേശികളായ അഞ്ചുപേരടങ്ങുന്ന അയ്യപ്പന്മാരുടെ സംഘം ഞായറാഴ്ചയാണ് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചത്.
വരുന്ന വഴി കുളിക്കാനായി ഇറങ്ങിവേ കയത്തൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം