💥കിരീട പ്രതീക്ഷയുള്ള ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയം പുറത്താക്കുന്നു.
💥കൊട്ടി പാടി വന്ന ജർമ്മനിയും പുറത്ത്.
💥സ്പെയിനിനേയും ജർമ്മനിയെയും ബഹിരാകാശത്തേക്ക് അയച്ച Made In Japan.
💥 ടീമിന് കളിക്കുന്നവരെ കാൾ ആത്മവിശ്വാസം ഉണ്ടായ ബ്രസീലിന്റെ ആരാധകരെ വായ മൂടി കേട്ടിയ അബൂബക്കറിന്റെ കാമറൂൺ.
💥പറങ്കിപ്പടയെ അരിഞ്ഞുവീഴ്ത്തിയ ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ.
💥യൂറോപ്പിന്റെ വമ്പുമായി വന്ന ഡെന്മാർക്കിന്റെ ശവമടക്ക് നടത്തിയ കങ്കാരു പട.
💥നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പഞ്ഞിക്കിട്ട ടുണീഷ്യ.