സിപിഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി റാഫിയുടെ പിതാവ് അന്തരിച്ചു

കിളിമാനൂർ മൊട്ടക്കുഴി അലിഫ് ലാൻഡിൽ അബ്ബാസ് (77) നിര്യാതനായി ഭാര്യ: ലൈലാബീവി
മക്കൾ: .ഷാജഹാൻ(പരേതൻ) , ജലീൽ, നൂർജഹാൻ, ഷജീന, ഷീജ ബീഗം എ.എം റാഫി, (സി.പിഐ മണ്ഡലം സെക്രട്ടറി) ഷെമി റഫീഖ്,
മരുമക്കൾ: സബീന, ഷൈല, ഫസൽ, വാഹീദ്, ഷെമീം, സിബിന, റഫീക്ക്