വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

വർക്കല മുട്ടപ്പലം സ്വദേശി ജിജോ 24 വയസ്സ് ആണ് മരിച്ചത്

ഒപ്പം സഞ്ചരിച്ച സുഹൃത്ത് ഷാൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ.
വർക്കല ചേന്നൻകോട് ഭാഗത്തു വച്ചായിരുന്നു അപകടം.