ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് കാട്ടിൽപുത്തൻവീട്ടിൽ സുഷമ (പൊടിച്ചി) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് കാട്ടിൽപുത്തൻവീട്ടിൽ സുഷമ (പൊടിച്ചി) അന്തരിച്ചു. 68 വയസ്സായിരുന്നു പരേതനായ ശശിയാണ് ഭർത്താവ് . സംസ്കാരം ഇന്ന് (5 -12 - 22 ) പകൽ 12 മണിക്ക് വീട്ടുവളപ്പിൽ. അസുഖബാധിതയായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒന്നരക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.. മക്കൾ : പരേതനായ സുനിൽ , കുമാരി.. മരുമകൻ: ശ്രീരാജൻ .