മടവൂർ തുമ്പോട് സീമന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മടവൂർ സീമന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. സീമന്തപുരം സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. മൂക്കിലൂടെയും വായിലൂടെയും രക്തം വാർന്ന് ഉറുമ്പരിച്ച നിലയിൽ റോഡിലാണ് മൃതദേഹം കാണപ്പെട്ടത്.പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.