*ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ വേൾഡ് കപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ ഫൈനൽ മത്സരം കാണാൻ ജനസാഗരം ഒഴുകിയെത്തി*

ഞങ്ങൾ പറഞ്ഞത് അല്ലെ ഇനി പോരാട്ടം ഖത്തറിൽ അല്ല ഇവിടെ ഈ ആലംകോടിന്റെ മണ്ണിൽ എന്ന്...
ഒരു ഇടം ഫ്രാൻസിന്റെ കൊമ്പന്മാർ മാറ്റ് ഇടം അർജന്റീനയുടെ ചീറ്റ പുലികളും.... 
ആലംകോട് : 2022 ഫുട്‌ബോൾ വോൾഡ് കപ്പ് അതിമനോഹരമായി ആലംകോടിന്റെ മണ്ണിൽ ബിഗ് സ്ക്രീൻ വഴി പതിനായിരത്തിൽ പരം ആളുകൾക്ക് കാണുവാൻ ആലംകോട് അറേബ്യൻ ഫാഷൻ ജൂവലറിയും ആലംകോട് WALKERSടീം, ടീം ആലംകോട് വാട്സ്അപ്പ് ഗ്രുപ്പും ഒരുമിച്ചു അവസരം നൽകി...
 വാശിയേറിയ മത്സരം നടക്കുമ്പോഴും പരസ്പരം സ്നേഹത്തോടെ ഇരു ടീമുകളും ആഹ്ലാദതോടെ ആവേശത്തിൽ നിറഞ്ഞ സദസ്സിൽ മുന്നേറി.. ഞങ്ങൾക്ക് ഒപ്പം സഹാകിരിച്ചു നിന്ന ആറ്റിങ്ങൽ പോലീസ് , പ്രിയപ്പെട്ട നാട്ടുകാർ എല്ലാവർക്കും ഹൃദത്തിന്റെ ഭാക്ഷയിൽ നന്ദി രേഖപ്പെടുത്തുന്നു..
 സ്നേഹപൂർവ്വം ടീം ആലംകോട്