പത്തനാപുരത്ത് ബാങ്ക് ജീവനക്കാരിയായ അഞ്ചൽ സ്വദേശിനി സൈമാ സലീം ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ.

അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി മുകേഷ് ആണ് അറസ്റ്റിലായത്
യുവതിയുടെ 30 പവനിൽ കൂടുതൽ അഭരണങ്ങളും ഒരു ലാപ്ടോപ്പും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു കൂടാതെ വിവാഹ വാഗ്ദാനം നൽകി പ്രതി യുവതിയെ കബളിപ്പിക്കുകയായിരുന്നു.... അതാണ് യുവതിയുടെ ആത്‍മഹത്യയ്ക്ക് കാരണമായത് എന്നാണ് നിഗമനം

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്
ചെയ്തു.....