പുന്നോട് ജമാഅത്തിൽ പുതുവാൽവിള വീട്ടിൽ അബ്ദുൽ റഷീദ് (മുട്ടായി) മരണപ്പെട്ടു

കല്ലമ്പലം മാർക്കറ്റ് റോഡ് എ. ആർ സ്റ്റോർ ഉടമ (മിഠായി കട )അബ്ദുൽ റഷീദ് (69)ഇന്ന് രാവിലെ നിര്യാതനായി

ഭാര്യ : നുസൈബ ബീവി
മക്കൾ : നിസാമുദീൻ, നാസുമുദീൻ, നജ്മുദീൻ, നവാസ്
മരുമക്കൾ : ഹൈരുനിസ ബീവി, നിമിഷ, സജ്‌ന, അയൂണ
 കബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക്  പുന്നോട്   ജുമാ മസ്ജിദിൽ